-
Notifications
You must be signed in to change notification settings - Fork 12
New issue
Have a question about this project? Sign up for a free GitHub account to open an issue and contact its maintainers and the community.
By clicking “Sign up for GitHub”, you agree to our terms of service and privacy statement. We’ll occasionally send you account related emails.
Already on GitHub? Sign in to your account
കാൻവാസിലെ ടെക്സ്റ്റ്ബോക്സിലുള്ള ടൈപ്പിങ്ങ് പ്രശ്നങ്ങൾ #5
Comments
Let's remove that click me text. Let the canvas be empty. @zmattra |
പക്ഷേ ഇൻസേർട്ട് ചെയ്തുകഴിയുമ്പോൾ ഏത് ടെക്സ്റ്റ്ബോക്സും ഇങ്ങനെ തന്നെയാ പെരുമാറുന്നത്. ക്ലിൿ മീ മാത്രമല്ല. തൽക്കാലം എഡിറ്റിങ്ങ് പറ്റില്ലെന്നേ ഉള്ളൂ. തെറ്റുവന്നാൽ ടെക്സ്റ്റ് ഡിലീറ്റിയിട്ട് വേറെ ഉണ്ടാക്കണം. @hfactor @zmattra |
Yes. That's how it (library) works. |
Oh. Ok. We can live with that. Remove the click me then. It makes more trouble than its worth. :) |
@balasankarc Can you sent screenshots of this issue? We could not reproduce this. |
@stultus @zmattra See this screencast. I believe this is more efficient than a screenshot. |
This is a fabricjs issue. |
I don't think that it is a fabricjs issue. because it works fine for me in latest firefox. |
I updated to latest IBus and problem still exists. |
ക്ലിൿ മീയിൽ (കാൻവാസിൽ ചേർത്ത ഏതൊരു ടെക്സ്റ്റ് ബോക്സിലും) സ്വനലേഖ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ പല അക്ഷരങ്ങളും (എനിക്ക് തോന്നുന്നത് കമ്മിറ്റ് ചെയ്യേണ്ട - Using ZWJ/ZWNJ - അക്ഷരങ്ങൾക്കാണു് പ്രശ്നമെന്നാ. അതായത് ചില്ലക്ഷരങ്ങൾ, അനുസ്വാരം മുതലായവ) തെളിയുന്നില്ല. മൊഴി ഉപയോഗിക്കുമ്പോളും "വർണ്ണം ", "കർമ്മം " എന്നൊക്കെ അടിക്കുമ്പോൾ അവസാനത്തെ അനുസ്വാരം തെളിയുന്നില്ല.
വലതുവശത്തെ സൈഡ്ബാറിലുള്ള ടെക്സ്റ്റ് ബോക്സിനു് ഈ പ്രശ്നമൊന്നുമില്ല. ടെക്സ്റ്റ് ബോക്സ് കാൻവാസിലെത്തി കഴിഞ്ഞാണു് പ്രശ്നം.
Debian Sid / Firefox 47.0.1
The text was updated successfully, but these errors were encountered: